Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'കണ്ണൂർ മീറ്റ് 2023';...

'കണ്ണൂർ മീറ്റ് 2023'; ഫ്ലയർ പ്രകാശനം ചെയ്തു

text_fields
bookmark_border
കണ്ണൂർ മീറ്റ് 2023; ഫ്ലയർ പ്രകാശനം ചെയ്തു
cancel

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കണ്ണൂർ മീറ്റ് 2023ന്റെ ഫ്ലയർ പ്രകാശനം കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ നിർവഹിച്ചു. ഫെബ്രുവരി പത്തിനാണ് പരിപാടി. ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഒ.ഐ.സി.സി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യും. ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ കാരുണ്യസ്പർശം പദ്ധതിയുടെ വാർഷികാഘോഷവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsKannur Meet 2023
News Summary - 'Kannur Meet 2023'; Flyer released
Next Story