കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ ഇഫ്താർ
text_fieldsകണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ ഇഫ്താർ
കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ വഫ്രയിലെ തൊഴിലാളികൾക്ക് ഇഫ്താർ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി രൂപേഷ് തോട്ടത്തിൽ സ്വാഗതവും ഇഫ്താർ വിരുന്ന് കൺവീനർ സുനീഷ് മാത്യു നന്ദിയും പറഞ്ഞു.
സംഘടന രക്ഷാധികാരി മധു മാഹി, മറ്റു ഭാരവാഹികളായ ജോയ്സ് കെ മാത്യു, വിനോദ്, വിനയൻ അഴീക്കോട്, റഷീദ്, ഫൈസൽ സുധീർ, ജയകുമാർ , ദിനേശൻ, സിദ്ദിഖ് മാടായി, സന്തോഷ്, വനജ രാജൻ, പ്രീത ഹരി, ബിന്ദു രാജു, ജാനകി, സുശീല, സരിത, ആശ, ഷമ്മി അജിത്, സുമ അമ്പാടി, സജിനി വിനീത്, അബിനേഷ്, വിപാഷ്, സഞ്ജയ്, സുജേഷ്, സുജീഷ്, ടിന്റു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

