Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ ജനറൽ ബോഡി

text_fields
bookmark_border
Kannur Expats Association
cancel
camera_alt

വി. ​അ​ബ്ദു​ൽ ക​രീം (പ്ര​സി.), വി​ന​യ​ൻ അ​ഴീ​ക്കോ​ട് (ജ​ന. സെ​ക്ര.), വി​നോ​ദ് (ട്ര​ഷ.)

കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ ജനറൽ ബോഡി യോഗം അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്നു. ആക്ടിങ് പ്രസിഡൻറ് രൂപേഷ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം സുശീല, വനിത ചെയർപേഴ്സൺ വനജ രാജൻ, അജിത് പൊയിലൂർ, മധു മാഹി ജയകുമാർ, സുധീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിനയൻ അഴീക്കോട് സ്വാഗതവും ട്രഷറർ വിനോദ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: വി. അബ്ദുൽ കരീം (പ്രസി.), രൂപേഷ് തോട്ടത്തിൽ (വൈ. പ്രസി.), വിനയൻ അഴീക്കോട് (ജന. സെക്ര.), വിനോദ് (ട്രഷ.), വനജ രാജൻ (വനിത ചെയർപേഴ്സൻ), മധു മാഹി (രക്ഷ.), അജിത് പൊയിലൂർ (ഉപദേശക സമിതി അംഗം). പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഉപദേശക സമിതി അംഗം സുശീലക്ക് പ്രസിഡന്റ് വി. അബ്ദുൽ കരീം സ്നേഹോപഹാരം കൈമാറി. ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Expats Association General Body
Next Story