Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണോത്ത് മഹല്ല് ഖത്തർ ഘടകം ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsbookmark_border
ഇസ്സത്തുൽ ഇസ്‍ലാം ജമാഅത്ത് ഖത്തർ ഘടകം
ഭാരവാഹികളും പ്രവർത്തകരും
ദോഹ: തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് ഇസ്സത്തുൽ ഇസ്‍ലാം ജമാഅത്ത് ഖത്തർ ഘടകത്തിന്റെ വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ജുനൈദ് വി.എം (പ്രസി), സത്താർ സുലൈമാൻ (വൈസ് പ്രസി), ഷെബിൻ ഹനീഫ് (സെക്ര) യാസിർ എം.എം (ജോ സെക്ര) ഷാജുദ്ദീൻ എം.എം (ട്രഷ), ശറഫുദ്ദീൻ പി.കെ (മെംബേഴ്‌സ് വെൽഫയർ), ഫസീൽ അബ്ദുൽ ജലീൽ (എച്ച്.ആർ), ആഷിഖ് അസീസ്, ശറഫു. കെ.എസ് (സ്പോർട്സ്), ശരീഫ് ഹംസ (ആർട്സ്), ഷാഫി എൻ.എച്ച് (മീഡിയ & പബ്ലിക് റിലേഷൻ) എന്നിവരാണ് ഭാരവാഹികൾ. അബ്ദുൽ ജലീൽ എം.എം, ഹംസമോൻ എം.കെ, മുഹമ്മദ് റാഫി എന്നിവർ ഉപദേശക സമിതി അംഗങ്ങളായിരിക്കും. അബ്ദുൽ ജലീൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

