Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാഞ്ഞങ്ങാട്​ സ്വദേശിനി...

കാഞ്ഞങ്ങാട്​ സ്വദേശിനി കുവൈത്തിൽ നിര്യാതയായി

text_fields
bookmark_border
hiba 12821
cancel

കു​വൈത്ത്​ സിറ്റി: കാഞ്ഞങ്ങാട്​ സ്വദേശിനിയായ യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട്‌ പാലായി സ്വദേശിനി ഹിബ മുഹമ്മദ് (26) ആണ്​ ഹവല്ലിയിലെ വസതിയിൽ മരിച്ചത്​.

ഭർത്താവ് കണ്ണൂർ സ്വാദേശി അഫ്സലും (എ.ടി.സി കമ്പനി) പിതാവ് മുഹമ്മദ് കുഞ്ഞിയും കൂടെയാണ് താമസം. ആറുമാസം പ്രായമായ പെൺകുഞ്ഞുണ്ട്. മാതാവ്​: മറിയം. മൃതദേഹം കുവൈത്തിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait deathhiba muhammed
News Summary - kanhangad native died in kuwait
Next Story