Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈദ്: ആകർഷകമായ സ്റ്റേക്കേഷൻ ഓഫറുമായി കല്യാൺ ജ്വല്ലേഴ്സ്

text_fields
bookmark_border
ഈദ്: ആകർഷകമായ സ്റ്റേക്കേഷൻ ഓഫറുമായി കല്യാൺ ജ്വല്ലേഴ്സ്
cancel
Listen to this Article

കുവൈത്ത് സിറ്റി: ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ് ഈദ് ആഘോഷത്തിനായ ി സവ ിേശഷമായ ഓഫർ അവതരിപ്പിച്ചു. ഇത ിന്റെ ഭാഗമായി 250 കുെവെത്ത് ദീനാർ അല്ലെങ്കിൽ അതിൽ കൂടുതൽ തുകയ്ക്ക് പർേച്ചഴ്സ് ചെയ്യുന്നവർക്ക് ആകർഷകമായ സ്റ്റേേക്കഷൻ ഓഫർ സ്വന്തമാക്കാൻ അവസരം. ജുമൈറ മെസീല ബീച്ച് ഹോട്ടലിലെ താമസമാണ് ഭാഗ്യശാലിക് സമ്മാനമായി ലഭിക്കുക. കല്യാൺ ജ്വല്ലേഴ്സിന്റെ കുവൈത്തിലെ എല്ലാ ഷോറൂമുകളിലും മേയ് എട്ടുവരെയായിരിക്കും ഈ ഓഫർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalyan Jewelers with attractive station offer
Next Story