Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്​...

ക​ല കു​വൈ​ത്ത്​ മെ​ഗാ​പ​രി​പാ​ടി​യി​ൽ  സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി

text_fields
bookmark_border
ക​ല കു​വൈ​ത്ത്​ മെ​ഗാ​പ​രി​പാ​ടി​യി​ൽ  സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി
cancel

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ്​ അ​സോ​സി​യേ​ഷ​​​െൻറ ഈ ​വ​ർ​ഷ​ത്തെ മെ​ഗാ​പ​രി​പാ​ടി​യാ​യ മ​യൂ​ഖ​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭാ സ്​​പീ​ക്ക​ർ പി. ​​ശ്രീരാ​മ​കൃ​ഷ്​​ണ​ൻ മു​ഖ്യാ​തി​ഥി​യാ​വു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ​സ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി ക​ല കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന മാ​തൃ​ഭാ​ഷാ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര ന​ട​നും സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വി.​കെ. ശ്രീ​രാ​മ​ൻ പ​രി​പാ​ടി​യി​ൽ നി​ർ​വ​ഹി​ക്കും. മേ​യ്​ 19 വെ​ള്ളി​യാ​ഴ്ച ഹ​വ​ല്ലി ഖാ​ദ്സി​യ സ്​​പോ​ർ​ട്സ്​ ക്ല​ബി​ലാ​ണ് പ​രി​പാ​ടി. ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും. രാ​വി​ലെ 11 മ​ണി​ക്ക് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി​യാ​ണ് മ​യൂ​ഖം 2017 ആ​രം​ഭി​ക്കു​ന്ന​ത്. 

വൈ​കീ​ട്ട് മൂ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​ല കു​വൈ​ത്ത്​ മേ​യ് അ​ഞ്ചി​ന് സം​ഘ​ടി​പ്പി​ച്ച ബാ​ല​ക​ലാ​മേ​ള​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം മു​ഖ്യാ​തി​ഥി നി​ർ​വ​ഹി​ക്കും. ക​ല കു​വൈ​ത്ത്​ ക​ലാ വി​ഭാ​ഗ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഫി​ലിം സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​വും ച​ട​ങ്ങി​ൽ ന​ട​ക്കും. സ്​​കി​റ്റു​ക​ൾ, ഫ്യു​ഷ​ൻ ഡാ​ൻ​സ്​, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ, ബാ​ല​ക​ലാ​മേ​ള​യി​ൽ​നി​ന്ന് ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ എ​ന്നി​വ മേ​ള​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. പ്ര​ശ​സ്​​ത സി​നി​മാ പി​ന്ന​ണി​ഗാ​യ​ക​രാ​യ സു​ധീ​പ്കു​മാ​റും രാ​ജ​ല​ക്ഷ്മി​യും ന​യി​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സു​ഗ​ത​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി, ട്ര​ഷ​റ​ർ ര​മേ​ശ് ക​ണ്ണ​പു​രം, മ​യൂ​ഖം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാം ​പൈ​നും​മൂ​ട്, മീ​ഡി​യ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, സ​ജീ​വ്​ എം. ​ജോ​ർ​ജ്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala
News Summary - kala
Next Story