Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്​...

ക​ല കു​വൈ​ത്ത്​ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ

text_fields
bookmark_border
ക​ല കു​വൈ​ത്ത്​ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ
cancel

കു​വൈ​ത്ത്​ സി​റ്റി: സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ല കു​വൈ​ത്ത്​ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സു​ഗ​ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. 
മാ​ട്ടി​റ​ച്ചി​യു​ടെ​യും ഗോ​ര​ക്ഷ​യു​ടെ​യും പേ​രി​ൽ സം​ഘ്​​പ​രി​വാ​ർ തു​ട​ങ്ങി​വെ​ച്ച അ​ക്ര​മ​ങ്ങ​ൾ ഇ​പ്പോ​ൾ ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​ക​ൾ​ക്ക്‌ നേ​രെ​യും ഉ​യ​ർ​ന്നു​വ​രു​ക​യാ​ണ്. സം​ഘ്​​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും ക​ക്ഷി-​രാ​ഷ്​​ട്രീ​യ ഭേ​ദ​മ​ന്യെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
സാ​ൽ​മി​യ ക​ല സ​​െൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ചാ​ക്കോ ജോ​ർ​ജ്​ കു​ട്ടി, ജോ​യ്‌ മു​ണ്ട​ക്കാ​ട​ൻ, ഷെ​രീ​ഫ്‌ താ​മ​ര​ശ്ശേ​രി, സ​ത്താ​ർ കു​ന്നി​ൽ, സ​ജി​ത സ്ക​റി​യ, സാം ​പൈ​നും​മൂ​ട്‌, ജെ. ​ആ​ൽ​ബ​ർ​ട്ട്‌, ഹി​ക്മ​ത്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​നി​ൽ കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala
News Summary - kala
Next Story