Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല ട്ര​സ്​​റ്റ്​...

ക​ല ട്ര​സ്​​റ്റ്​ സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി

text_fields
bookmark_border
ക​ല ട്ര​സ്​​റ്റ്​ സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി
cancel
camera_alt??????????? ??? ???????????????? ??. ????????????? ???????????? ???? ???????????? ??????????????? ??.???.??? ????????? ????????????? ??????????? ????????????? ???????????????????

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്തി​​െൻറ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റി​​െൻറ ഇൗ ​വ​ർ​ഷ​ത്തെ വി. ​സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന് സ​മ്മാ​നി​ച്ചു. കോ​ട്ട​യം പൊ​ൻ​കു​ന്നം വ​ർ​ക്കി സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ്​ അ​വാ​ർ​ഡ്.

മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച് എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള 5000 രൂ​പ​യു​ടെ എ​ൻ​ഡോ​വ്​​മ​െൻറ്​ വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം വൈ​ക്കം വി​ശ്വ​ൻ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഈ ​വ​ർ​ഷം 30 കു​ട്ടി​ക​ൾ​ക്കാ​ണ് എ​ൻ​ഡോ​വ്മ​െൻറ്​ ന​ൽ​കി​യ​ത്. ക​ല കു​വൈ​ത്ത്​ അ​ബ്ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ വീ​ൽ​ചെ​യ​ർ വി​ത​ര​ണ ഭാ​ഗ​മാ​യി കോ​ട്ട​യം ജി​ല്ല​യി​ലെ വി​ത​ര​ണം ച​ട​ങ്ങി​ൽ അ​ഭ​യം ചാ​രി​റ്റ​ബ്​​ൾ സൊ​സൈ​റ്റി​ക്ക് വീ​ൽ​ചെ​യ​റു​ക​ൾ കൈ​മാ​റി ക​ല ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്​​റ്റ​ർ നി​ർ​വ​ഹി​ച്ചു.

കെ. ​സു​രേ​ഷ് കു​റു​പ്പ് എം.​എ​ൽ.​എ, പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ​സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ. ച​ന്ദ്ര​ബാ​ബു, പ്ര​വാ​സി സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി കെ.​ജി. അ​ജി​ത്ത്, ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ടി.​വി. ഹി​ക്‌​മ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. സൈ​ജു, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്ത് കു​മാ​ർ, കു​വൈ​ത്ത്​ ക​ല ട്ര​സ്​​റ്റ്​ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പി.​വി. മു​സ്ത​ഫ, ജേ​ക്ക​ബ് മാ​ത്യു, സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ പി.​ബി. സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.ക​ല ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ൻ റി​പ്പോ​ർ​ട്ടും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ദി​വാ​ക​ര​ൻ വാ​ര്യ​ർ ആ​ദ​ര​പ​ത്ര​വും അ​വ​ത​രി​പ്പി​ച്ചു.
സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി.​എ​ൻ. വാ​സ​വ​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി. ​ശ​ശി​കു​മാ​ർ ന​ന്ദി​യും
പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskala trust
News Summary - kala trust-kuwait-gulf news
Next Story