Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല ‘നാനോ ഫിലിം...

കല ‘നാനോ ഫിലിം ഫെസ്റ്റിവൽ’; അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കല ‘നാനോ ഫിലിം ഫെസ്റ്റിവൽ’; അപേക്ഷ ക്ഷണിച്ചു
cancel
camera_alt

നാനോ ഫിലിം ഫെസ്റ്റിവൽ പോസ്റ്റർ


കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ഫിലിം സൊസൈറ്റി കുവൈത്ത് മലയാളികൾക്കായി സംഘടിപ്പിക്കുന്ന നാനോ ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ ഈ മാസം 30നകം പേര് രജിസ്റ്റർ ചെയ്യണം. മേയ് 22നകം സിനിമകൾ kalakuwaitfilmsociety@gmail.com എന്ന ഇ മെയിൽ സബ്മിറ്റ് ചെയ്യണം. സമയപരിധി ഒരു മിനിറ്റിൽ അവസാനിക്കുന്നതാകണം ഫിലിമുകൾ. പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച സിനിമകളായിരിക്കണം. മറ്റേതെങ്കിലും ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചതോ, സോഷ്യൽ മീഡിയകളിൽ പ്രസിദ്ധികരിച്ചതോ ആയ സിനിമകൾ പരിഗണിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film festivalKuwaitApplications invitedKerala Art Lovers Association
News Summary - Kala 'Nano Film Festival'; Applications invited
Next Story