Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത് മെ​ഗാ...

ക​ല കു​വൈ​ത്ത് മെ​ഗാ സാം​സ്കാ​രി​ക മേ​ള ഒ​ക്ടോ​ബ​ർ 14 ന്

text_fields
bookmark_border
ക​ല കു​വൈ​ത്ത് മെ​ഗാ സാം​സ്കാ​രി​ക മേ​ള ഒ​ക്ടോ​ബ​ർ 14 ന്
cancel
camera_alt

ക​ല കു​വൈ​ത്ത് മെ​ഗാ സാം​സ്കാ​രി​ക മേ​ള​യു​ടെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗം

Listen to this Article

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് മെ​ഗാ സാം​സ്കാ​രി​ക മേ​ള 'മാ​ന​വീ​യം-2022' ഒ​ക്ടോ​ബ​ർ 14ന് ​മ​ഹ​ബൂ​ല ഇ​ന്നോ​വ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗം മം​ഗ​ഫ് ക​ല സെ​ന്റ​റി​ൽ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ബി. സു​രേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. 201 അം​ഗ ക​മ്മി​റ്റി​യും 61 അം​ഗ എ​ക്സി​ക്യൂ​ട്ടി​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: അ​നൂ​പ് മ​ങ്ങാ​ട്ട് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ജ്യോ​തി​ഷ് ചെ​റി​യാ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ (ക​ൺ​വീ​ന​ർ​മാ​ർ). വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി മ​നു തോ​മ​സ് (ഫി​നാ​ൻ​സ്), ജ​യ​ച​ന്ദ്ര​ൻ (സു​വ​നീ​ർ), പ്ര​ജോ​ഷ് (വ​ള​ൻ​റി​യ​ർ), സ​ണ്ണി സൈ​ജേ​ഷ് (പ്രോ​ഗ്രാം), ശ്രീ​ജി​ത്ത് (പ​ബ്ലി​സി​റ്റി), പി.​വി. പ്ര​വീ​ൺ (സ്റ്റേ​ജ്, സൗ​ണ്ട്), ഷി​നി റോ​ബ​ർ​ട്ട്‌ (റി​സ​പ്ഷ​ൻ), ഷി​ജി​ൻ (ഫു​ഡ് ക​മ്മി​റ്റി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ട്ര​ഷ​റ​ർ അ​ജ്നാ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ശൈ​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജ്യോ​തി​ഷ് ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kala Mega Cultural FairOctober 14th
News Summary - Kala Mega Cultural Fair on October 14th
Next Story