Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്​...

ക​ല കു​വൈ​ത്ത്​ ക്ഷേ​മ​നി​ധി ലി​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി

text_fields
bookmark_border
ക​ല കു​വൈ​ത്ത്​ ക്ഷേ​മ​നി​ധി ലി​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി
cancel
camera_alt

ലി​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ക​ല കു​വൈ​ത്ത്​ ക്ഷേ​മ​നി​ധി കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ അം​ഗ​മാ​യി​രി​ക്കെ നി​ര്യാ​ത​നാ​യ ലി​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി. കേ​ര​ള പ്ര​വാ​സി സം​ഘം ഇ​രി​ങ്ങ​ണ്ണൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​രി​ങ്ങ​ണ്ണൂ​ര്‍ ഇ.​വി. കു​മാ​ര​ന്‍ സ്മാ​ര​ക മ​ന്ദി​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സി.​പി.​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ടി. ​അ​നി​ല്‍ കു​മാ​ര്‍ ലി​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് തു​ക കൈ​മാ​റി.

എ​ട​ച്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എം. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല കു​വൈ​ത്ത്​ മു​ൻ പ്ര​സി​ഡ​ന്‍റ്​ ടി.​കെ. ക​ണ്ണ​ൻ, തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടി. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, പ്ര​വാ​സി സം​ഘം മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ എ​ന്‍. ഗോ​വി​ന്ദ​ന്‍, സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ ക​ല്ല​റ​ക്ക​ല്‍ പു​രു​ഷു, ടി.​കെ. പ്ര​ജീ​ഷ്, കെ. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​വാ​സി സം​ഘം മേ​ഖ​ല സെ​ക്ര​ട്ട​റി ഇ​ട​ത്തി​ല്‍ സു​കു​മാ​ര​ന്‍ സ്വാ​ഗ​ത​വും ബാ​ല​ന്‍ ക​ക്കു​റ​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charity
News Summary - Kala Kuwait Welfare Fund handed over to Lijeesh family
Next Story