Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ന്തോ​ഷം പ​ക​ർ​ന്ന്...

സ​ന്തോ​ഷം പ​ക​ർ​ന്ന് ക​ല കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല പി​ക്നി​ക്

text_fields
bookmark_border
Kala Kuwait picnic
cancel
camera_alt

ക​ല കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല പി​ക്നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ‘ഫാ​പ്പി- 2024’ എ​ന്ന പേ​രി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​വി​ധ ഇ​നം മ​ത്സ​ര​ങ്ങ​ൾ, വ​ടം​വ​ലി തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ൾ അ​ര​ങ്ങേ​റി. നാ​ട്ടി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ പോ​ളി​ങ് ബൂ​ത്ത് സ​ജ്ജീ​ക​രി​ച്ചു വോ​ട്ടെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ച​ത് ആ​ക​ർ​ഷ​ക​മാ​യി. പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും ക്യാ​മ്പി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും വി​നോ​ദ​ത്തി​നും പി​ക്നി​ക് ഇ​ട​മൊ​രു​ക്കി. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ജോ​യ​ന്റ് ക​ൺ​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല കു​വൈ​ത്ത് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ബി​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ട്, മേ​ഖ​ല സെ​ക്ര​ട്ട​റി തോ​മ​സ് ശെ​ൽ​വ​ൻ, മേ​ഖ​ല പ്ര​സി​ഡ​ന്റ് ദേ​വ​ദാ​സ് സെ​ൽ​വ​രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഫ​ഹാ​ഹീ​ൽ വെ​സ്റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​നീ​ഷ് കാ​രാ​ട്ട് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​യ​കു​മാ​ർ സ​ഹ​ദേ​വ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kala KuwaitPicnic
News Summary - Kala Kuwait Picnic
Next Story