Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത് മെ​ഗാ...

ക​ല കു​വൈ​ത്ത് മെ​ഗാ സാം​സ്‌​കാ​രി​ക മേ​ള 'മാ​ന​വീ​യം 2022'ഒ​ക്ടോ​ബ​ർ 14 ന്‌

text_fields
bookmark_border
ക​ല കു​വൈ​ത്ത് മെ​ഗാ സാം​സ്‌​കാ​രി​ക മേ​ള മാ​ന​വീ​യം 2022ഒ​ക്ടോ​ബ​ർ 14 ന്‌
cancel

​കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക മു​ഖ​മാ​യ കേ​ര​ള ആ​ര്‍ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ മെ​ഗാ സാം​സ്‌​കാ​രി​ക മേ​ള 'മാ​ന​വീ​യം 2022'ഒ​ക്ടോ​ബ​ർ 14ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് മ​ഹ്ബു​ള്ള ഇ​ന്നോ​വ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര, നാ​ട​ക ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ മു​ഖ്യാ​തി​ഥി​യാ​കും.

പ്ര​ശ​സ്ത ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷെ​രീ​ഫ്, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​രി പ്ര​സീ​ത ചാ​ല​ക്കു​ടി എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യും കു​വൈ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. നാ​ട്ടി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kala Kuwait'Manaviyam 2022'
News Summary - Kala Kuwait mega cultural fair 'Manaviyam 2022' on October 14
Next Story