Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്...

ക​ല കു​വൈ​ത്ത് സാ​ഹി​ത്യോ​ത്സ​വ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ക​ല കു​വൈ​ത്ത് സാ​ഹി​ത്യോ​ത്സ​വ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

സാ​ജു സ്റ്റീ​ഫ​ൻ, ജോ​ബി  ബേ​ബി, ലി​പി പ്ര​സീ​ദ്, മ​നോ​ജ് കോ​ടി​യ​ത്ത്, ഹു​സൈ​ൻ തൃ​ത്താ​ല, റീ​നാ സാ​റാ വ​ർ​ഗീ​സ്, ഉ​ത്ത​മ​ൻ കു​മാ​ര​ൻ, ജ്യോ​തി​ദാ​സ് നാ​രാ​യ​ണ​ൻ, ശി​ഹാ​ബു​ദ്ദീ​ൻ

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ന​ട​ന്ന സാ​ഹി​ത്യ ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘കേ​ര​ള വി​ക​സ​നം, സാ​ധ്യ​ത​ക​ളും പ്ര​തി​സ​ന്ധി​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​ത്തി​ൽ സാ​ജു സ്റ്റീ​ഫ​ൻ (കു​വൈ​ത്ത്) ഒ​ന്നാം സ്ഥാ​നം നേ​ടി.

ജോ​ബി ബേ​ബി (കു​വൈ​ത്ത്), ലി​പി പ്ര​സീ​ദ് (കു​വൈ​ത്ത്) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ചെ​റു​ക​ഥ ര​ച​ന മ​ത്സ​ര​ത്തി​ൽ മ​നോ​ജ് കോ​ടി​യ​ത്ത് (ദു​ബൈ) ഒ​ന്നാം സ്ഥാ​ന​വും, ഹു​സൈ​ൻ തൃ​ത്താ​ല (ദോ​ഹ), റീ​നാ സാ​റാ വ​ർ​ഗീ​സ് (കു​വൈ​ത്ത്) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യി.

ക​വി​താ​ര​ച​ന മ​ത്സ​ര​ത്തി​ൽ ഉ​ത്ത​മ​ൻ കു​മാ​ര​ൻ (കു​വൈ​ത്ത്) ഒ​ന്നാം സ്ഥാ​ന​വും ജ്യോ​തി​ദാ​സ് നാ​രാ​യ​ണ​ൻ (കു​വൈ​ത്ത്), ടി. ​ശി​ഹാ​ബു​ദ്ദീ​ൻ (ദു​ബൈ) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം പേ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം ആ​ഗ​സ്ത് നാ​ലി​ന് മം​ഗ​ഫ് ക​ല സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ല ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kala KuwaitLiterary FestivalWinners
News Summary - Kala Kuwait Literary Festival Winners Kala Kuwait Literary Festival Winners
Next Story