Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്...

ക​ല കു​വൈ​ത്ത് സാ​ഹി​ത്യോ​ത്സ​വം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
representatives
cancel
camera_alt

റീ​ന സാ​റാ വ​ർ​ഗീ​സ്, പ്രി​യ സോ​നു, റീ​ന രാ​ജ​ൻ, മി​ത്തു ചെ​റി​യാ​ൻ,  ജ്യോ​തി ദാ​സ് നാ​രാ​യ​ണ​ൻ,  സ​ലാം ക​ള​നാ​ട്, ജോ​ബി ബേ​ബി,  ജി​തേ​ഷ് രാ​ജ​ൻ, രാ​ജ​ല​ക്ഷ്മി ശൈ​മേ​ഷ്

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ-​ക​ല കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യോ​ത്സ​വം-2024 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ചെ​റു​ക​ഥ, ക​വി​ത ര​ച​ന, ലേ​ഖ​നം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

ചെ​റു​ക​ഥ​യി​ൽ റീ​ന സാ​റാ വ​ർ​ഗീ​സ് ഒ​ന്നാം സ്ഥാ​ന​വും, പ്രി​യ സോ​നു ര​ണ്ടാം സ്ഥാ​ന​വും, റീ​ന രാ​ജ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ക​വി​ത ര​ച​ന​യി​ൽ മി​ത്തു ചെ​റി​യാ​ൻ ഒ​ന്നാം സ്ഥാ​ന​വും, ജ്യോ​തി ദാ​സ് നാ​രാ​യ​ണ​ൻ ര​ണ്ടാം സ്ഥാ​ന​വും, സ​ലാം ക​ള​നാ​ട് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ലേ​ഖ​ന മ​ത്സ​ര​ത്തി​ൽ ജോ​ബി ബേ​ബി ഒ​ന്നാം സ്ഥാ​ന​വും, ജി​തേ​ഷ് രാ​ജ​ൻ ര​ണ്ടാം സ്ഥാ​ന​വും, രാ​ജ​ല​ക്ഷ്മി ശൈ​മേ​ഷ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജി​യി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യി ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kala Kuwait Literary Festival Announces Winners
Next Story