കല കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് പ്രസിഡൻറായി പി.ബി. സുരേഷിനെയും സെക്രട്ടറിയായി ജെ. സജിയും ട്രഷററായി അജ്നാസ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. കെ.കെ. ശൈമേഷ് (വൈസ് പ്രസി.), ജിതിൻ പ്രകാശ് (ജോ. സെക്ര.),സജീവ് എബ്രഹാം (ഫഹാഹീൽ മേഖല സെക്രട്ടറി), ഹരിരാജ് (അബ്ബാസിയ മേഖല സെക്രട്ടറി), ഷൈജു ജോസ് (അബുഹലീഫ മേഖല സെക്രട്ടറി), റിച്ചി കെ. ജോർജ് (സാൽമിയ മേഖല സെക്രട്ടറി), പി.ജി. ജ്യോതിഷ് (സാമൂഹികവിഭാഗം സെക്രട്ടറി), കെ. ശ്രീജിത്ത് (മീഡിയ സെക്രട്ടറി), കവിത അനൂപ് (സാഹിത്യ വിഭാഗം സെക്രട്ടറി), ജെയ്സൺ പോൾ (കായിക വിഭാഗം സെക്രട്ടറി), സണ്ണി ഷൈജേഷ് (കല വിഭാഗം സെക്രട്ടറി), മാത്യു ജോസഫ്, മനു തോമസ്, ടി.വി. ജയൻ, സി.കെ. നൗഷാദ്, പവിത്രൻ, ബിജോയ്, അനീഷ് ഇയാനി, നാസർ കടലുണ്ടി, പ്രവീൺ, ബാലകൃഷ്ണൻ, ഷിനി റോബർട്ട് (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

