ക​ല കു​വൈ​ത്ത്​ ‘ത​രം​ഗം 2018’ നാ​ളെ;  ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍ മു​ഖ്യാ​തി​ഥി

  •   ആ​ര്‍. ര​മേ​ശ് സ്മാ​ര​ക പ്ര​വാ​സി പു​ര​സ്കാ​രം  അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​ക്ക്  സ​മ്മാ​നി​ക്കും

12:39 PM
10/05/2018

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്തി​​​െൻറ ഈ ​വ​ര്‍ഷ​ത്തെ മെ​ഗാ പ​രി​പാ​ടി 'ത​രം​ഗം 2018'ഉം ​മാ​തൃ​ഭാ​ഷാ പ​ഠ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​ര​സ്​​കാ​ര വി​ത​ര​ണ​വും വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. ക​വി​യും സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ക​നു​മാ​യ പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍ മു​ഖ്യാ​തി​ഥി​യാ​വും. ഈ ​വ​ര്‍ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍ഡ് ജേ​താ​വാ​യ ന​ട​ൻ ഇ​ന്ദ്ര​ന്‍സ് ച​ട​ങ്ങി​ന്​ പ​കി​േ​ട്ട​കും. ഖാ​ലി​ദി​യ യൂ​നി​വേ​ഴ്സി​റ്റി തി​യ​റ്റ​റി​ല്‍ ഉ​ച്ച​ക്ക്​ 2.30ന്​ ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ്​ തു​ട​ക്ക​മാ​കു​ക. ആ​ര്‍. ര​മേ​ശ് സ്മാ​ര​ക പ്ര​വാ​സി പു​ര​സ്കാ​രം യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നാ​യ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​ക്ക് സ​മ്മാ​നി​ക്കും.

ബാ​ല​ക​ലാ​മേ​ള​യി​ലെ ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ എ​ന്നി​വ​ര്‍ക്കു​ള്ള സ്വ​ര്‍ണ മെ​ഡ​ലു​ക​ളും, ഓ​വ​റോ​ള്‍ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ളി​നു​ള്ള ട്രോ​ഫി​യും മു​ഖ്യാ​തി​ഥി സ​മ്മാ​നി​ക്കും. ‘എ​​​െൻറ കൃ​ഷി’ കാ​ര്‍ഷി​ക മ​ത്സ​ര വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും, സാ​ഹി​ത്യ​മ​ത്സ​ര വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പ​രി​പാ​ടി​യി​ല്‍ ന​ട​ക്കും. ഈ ​വ​ര്‍ഷ​ത്തെ മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ര്‍ഡ് നേ​ടി​യ സി​ത്താ​ര കൃ​ഷ്ണ​കു​മാ​ര്‍, പ്ര​ദീ​പ് സോ​മ​സു​ന്ദ​ര​ന്‍, വി​ജേ​ഷ് ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ബൈ​ജു ജോ​സ്, പ്ര​ദീ​പ് മാ​ള എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ​വി​രു​ന്നും രു​ദ്ര പെ​ര്‍ഫോ​മി​ങ്​ ആ​ര്‍ട്സി​ലെ ക​ലാ​കാ​ര​ന്മാ​രാ​യ സെ​ന്‍ ജാ​ന്‍സ​ണ്‍, ദീ​പ ക​ര്‍ത്ത എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​വും പ​രി​പാ​ടി​ക്ക് മി​ഴി​വേ​കും. 

ക​ല പ്ര​സി​ഡ​ൻ​റ്​ ആ​ർ. നാ​ഗ​നാ​ഥ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ്​ മാ​ത്യൂ, ട്ര​ഷ​റ​ർ ര​മേ​ശ്​ ക​ണ്ണ​പു​രം, 40ാം വാ​ർ​ഷി​കാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​വി. ഹി​ക്​​മ​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ. ​സ​ജി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Loading...
COMMENTS