Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്;...

ക​ല കു​വൈ​ത്ത്; ‘ഗു​ൽ​മോ​ഹ​ർ- 2023’ മാ​റ്റി​വെ​ച്ചു

text_fields
bookmark_border
postponed
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ആ​ഘോ​ഷ​പ​രി​പാ​ടി നി​ർ​ത്തി​വെ​ക്കാ​നു​ള്ള കു​വൈ​ത്ത് സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ‘ഗു​ൽ​മോ​ഹ​ർ- 2023’ മെ​ഗാ സാം​സ്കാ​രി​ക​മേ​ള മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഈ ​മാ​സം 27നാ​ണ് പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​രു​ന്ന​താ​യും പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ്, പ്ര​സി​ഡ​ന്റ് കെ.​കെ. ശൈ​മേ​ഷ്, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​വി. ഹി​ക്മ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kala Kuwait-Gulmohar-2023 has been postponed
Next Story