Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്​...

ക​ല കു​വൈ​ത്ത്​ നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ക​ല കു​വൈ​ത്ത്​ നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt??? ??????????? ??????????? ?????????????????? ??????????????????????

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു. ക​ടു​ത്ത മ​ഴ​യെ തു​ട​ ർ​ന്ന് കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നാ​യി മ ു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​മാ​യി ന​ൽ​കി​യ 10 ല​ക്ഷം രൂ​പ​യു​ടെ രേ​ഖ​ക​ൾ നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. ട്ര​ഷ​റ​ർ കെ.​വി. നി​സാ​ർ, ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി ഷാ​ജു വി. ​ഹ​നീ​ഫ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം‌.​പി. മു​സ്ഫ​ർ, മം​ഗ​ഫ് ഈ​സ്​​റ്റ്​ യൂ​നി​റ്റ് ക​ൺ‌​വീ​ന​ർ ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.

ക​ല കു​വൈ​ത്ത്​ തു​ട​ർ​ന്നും ദു​രി​താ​ശ്വാ​സ-​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന്​ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. സം​സ്ഥാ​നം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ക​ല കു​വൈ​ത്തി​​െൻറ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​വ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​​െൻറ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഭാ​ര​വാ​ഹി​ക​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskala kuwait
News Summary - kala kuwait-gulf news
Next Story