Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദു​രി​താ​ശ്വാ​സ...

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌ ക​ല 25 ല​ക്ഷം​കൂ​ടി ന​ൽ​കി

text_fields
bookmark_border
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌  ക​ല 25 ല​ക്ഷം​കൂ​ടി ന​ൽ​കി
cancel

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നാ​ലാം ഗ​ഡു 25 ല​ക്ഷം രൂ​പ ന​ൽ​കി.
കു​വൈ​ത്തി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ല പ്ര​സി​ഡ​ൻ​റ്​ ആ​ർ. നാ​ഗ​നാ​ഥ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ്‌ മാ​ത്യു, ട്ര​ഷ​റ​ർ ര​മേ​ശ്‌ ക​ണ്ണ​പു​രം എ​ന്നി​വ​ർ ചേ​ർ​ന്ന് നോ​ർ​ക ഡ​യ​റ​ക്​​ട​ർ ര​വി പി​ള്ള​ക്ക്‌ തു​ക കൈ​മാ​റി.

പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ട്ട കേ​ര​ള​ത്തെ പു​ന​നി​ർ​മി​ക്കു​ന്ന​തി​ന് ക​ല കു​വൈ​ത്ത്​ ഇ​തു​വ​രെ 75 ല​ക്ഷം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌ ന​ൽ​കി​യ​ത്‌. ഇ​തി​നു പു​റ​മെ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ചും ക​ല കു​വൈ​ത്ത്​ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskalamalayalam news
News Summary - kala-kuwait-gulf news
Next Story