Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്...

ക​ല കു​വൈ​ത്ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്: ഹ​സാ​വി എ ​ആ​ൻ​ഡ് സി ​യൂ​നി​റ്റ് ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
winners
cancel
camera_alt

ക​ല കു​വൈ​ത്ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ൾ

ട്രോ​ഫി​യു​മാ​യി

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഹ​സാ​വി എ ​ആ​ൻ​ഡ് സി ​യൂ​നി​റ്റ് ടീം ​ജേ​താ​ക്ക​ളാ​യി.

അ​ബ്ബാ​സി​യ ഈ​സ്റ്റ്‌ യൂ​നി​റ്റ് ടീ​മാ​ണ്‌ റ​ണ്ണേ​ഴ്‌​സ്‌​അ​പ്. ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബ ഫു​ട്‍ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ലു മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 40 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഹ​സാ​വി എ ​ആ​ൻ​ഡ് സി ​യൂ​നി​റ്റ് ടീ​മി​ന്റെ സ​ഹ​ൽ, ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​ങ്ങ​ളാ​യി ഇ​ർ​ഫാ​ദ് (ഹ​സാ​വി എ ​ആ​ൻ​ഡ് സി), ​അ​സ്മ​ൽ (അ​ബ്ബാ​സി​യ എ​ഫ്.​ബി യൂ​നി​റ്റ്) എ​ന്നി​വ​രും ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​റാ​യി അ​ബ്ബാ​സി​യ ഈ​സ്റ്റ്‌ യൂ​നി​റ്റ് ടീ​മി​ലെ സ​നി​കേ​ഷ്, ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​റാ​യി ഹ​സാ​വി എ ​ആ​ൻ​ഡ് സി ​യൂ​നി​റ്റ് ടീ​മി​ലെ റി​യാ​സി​നെ​യും, ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി ഹ​സാ​വി എ ​ആ​ൻ​ഡ് സി ​യൂ​നി​റ്റ് ടീ​മി​ലെ ന​വീ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ഫാ​ക്ക് പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ക​ല ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ബി​ജോ​യ്‌, ട്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ല വൈ​സ് പ്ര​സി​ഡ​ന്റ് റി​ച്ചി കെ. ​ജോ​ർ​ജ്, ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി തോ​മ​സ് ശെ​ൽ​വ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ക​ല കു​വൈ​ത്ത് കാ​യി​ക​വി​ഭാ​ഗം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സ​ജി​ൻ മു​ര​ളി സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് ചെ​പ്പു​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്ക് ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​ന​ദാ​നം നി​ർ‌​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentKalaKuwait News
News Summary - Kala Kuwait Football Tournament- Hasavi A and C Unit Team Winners
Next Story