Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ജാനകിയുടെ നിര്യാണത്തിൽ കല കുവൈത്ത് അനുശോചിച്ചു
text_fieldsbookmark_border
എസ്. ജാനകി
കുവൈത്ത് സിറ്റി: ഗായിക എസ്.ജാനകിയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിനും കലാ–സാംസ്കാരിക മേഖലക്കും തീരാനഷ്ടമാണെന്നും, കുടുംബാംഗങ്ങളുടെയും സംഗീതാസ്വാദകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും കല പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

