Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കല കുവൈത്ത് ഏഴാമത്തെ ചാർട്ടേഡ് വിമാനം 29ന് കൊച്ചിയിലേക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി കല കുവൈത്ത് ചാർട്ട് ചെയ്യുന്ന ഏഴാമത്തെ വിമാനം ജൂലൈ 29നു കൊച്ചിയിലേക്ക് യാത്രയാവും. ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസ്സിനു 108 ദീനാറാണ് ഈടാക്കുന്നത്. എല്ലാ യാത്രക്കാർക്കും കല കുവൈത്ത് സൗജന്യമായി പി.പി.ഇ കിറ്റ് നൽകും.
യാത്ര ചെയ്യാൻ താൽപര്യമുള്ളവർ www.kalakuwait.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു രജിസ്ട്രേഷൻ നടപടികൾ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 60778686, 97683397 എന്നീ നമ്പറുകളിലും, കൂടുതൽ വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story