Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല ഇലക്ഷൻ റീൽ ചലഞ്ച്...

കല ഇലക്ഷൻ റീൽ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കല ഇലക്ഷൻ റീൽ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു
cancel

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത്, 'നല്ലത് തുടരും... നാട് ജയിക്കും' എന്ന സന്ദേശവുമായി പ്രവാസി മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച റീൽ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.

അബ്ബാസിയ മേഖലയിൽ നിന്നുള്ള നിഖിൽ പള്ളത്ത് ഒന്നാം സ്ഥാനവും സാൽമിയ മേഖലയിൽ നിന്നുള്ള തുഷാര രണ്ടാം സ്ഥാനവും അജിത ശിവരാമൻ മൂന്നാം സ്ഥാനവും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersKuwaitReels competion
News Summary - Kala Election Reel Challenge winners announced
Next Story