Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ബൂ​ളി​ലെ...

കാ​ബൂ​ളി​ലെ ഭീ​ക​രാ​ക്ര​മ​ണം : കു​വൈ​ത്ത്​ അ​പ​ല​പി​ച്ചു

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ കാ​ബൂ​ളി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത്​ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നി​ര​പ​രാ​ധി​ക​ൾ​ക്ക്​ നേ​രെ ന​ട​ത്തു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം സ്ഥാ​പി​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗ​വും സ​ഹ​ക​രി​ക്ക​ണം.

ലോ​ക​ത്ത്​ എ​വി​ടെ​യാ​ണെ​ങ്കി​ലും എ​ല്ലാ​കാ​ല​ത്തും സ​മാ​ധാ​ന​ത്തി​നൊ​പ്പ​മാ​ണ്​ കു​വൈ​ത്ത്.

സ​മാ​ധാ​നം സൃ​ഷ്​​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ടെ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്​ ലോ​ക​സ​മൂ​ഹ​ത്തി​ന്​ നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഇ​ത്​ വെ​ച്ചു​പൊ​റു​പ്പി​ക്ക​രു​തെ​ന്നും കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കാ​ബൂ​ളി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 13 അ​മേ​രി​ക്ക​ൻ സൈ​നി​ക​രും നി​ര​വ​ധി അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ടു​ക​യും ചി​ല​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ദ്യ സ്‌​ഫോ​ട​നം കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ബ്ബെ ഗേ​റ്റി​ന് സ​മീ​പ​വും, ര​ണ്ടാ​മ​ത്തെ സ്‌​ഫോ​ട​നം ബാ​ര​ൺ ഹോ​ട്ട​ലി​നു സ​മീ​പ​ത്തു​മാ​യി​രു​ന്നു. ​െഎ.​എ​സാ​ണ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ പി​​ന്നി​ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kabul Blast
News Summary - Kabul Blast Kuwait condemned
Next Story