Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ബ്ദി​ൽ ഫാ​മി​ൽ...

ക​ബ്ദി​ൽ ഫാ​മി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
Kabdil farm fire
cancel
camera_alt

തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: ക​ബ്ദി​ൽ ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​ലു​മി​നി​യം നി​ർ​മി​തി​ക്ക് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കേ​ന്ദ്ര ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​ൻ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി​യ​താ​യി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireKabdil farm
News Summary - Kabdil farm fire
Next Story