Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​െ​എ.​െ​എ.​സി...

കെ.​െ​എ.​െ​എ.​സി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
കെ.​െ​എ.​െ​എ.​സി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

കെ.​ഐ.​ഐ.​സി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്​​ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. മെ​aഹ്ബൂ​ല കാ​ലി​ക്ക​റ്റ് ലൈ​വ് റ​സ്​​റ്റാ​റ​ൻ​റ്​ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ആ​ദി​ൽ സ​ല​ഫി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ആ​ദി​ൽ സ​ല​ഫി റി​​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എ​ൻ.​എം. അ​ഷ്‌​റ​ഫ് ക​ണ​ക്കും വ​കു​പ്പ് സെ​ക്ര​ട്ട​റി ടി.​പി. നൗ​ഷാ​ദ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ട​ക്കാ​നി സം​ഘ​ട​ന രൂ​പ​രേ​ഖ​യും ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. 'ന​മ്മു​ടെ ദൗ​ത്യം' വി​ഷ​യ​ത്തി​ൽ നാ​സ​ർ സു​ല്ല​മി എ​ട​ത്ത​നാ​ട്ടു​ക​ര​യും 'ആ​ത്മ സം​സ്ക​ര​ണം' വി​ഷ​യ​ത്തി​ൽ അ​ബ്​​ദു​ല്ല കാ​ര​ക്കു​ന്നും പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ് ഹു​സൈ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Working Convention
News Summary - K. I. I.C. Working Convention
Next Story