Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി ഫ​ർ​വാ​നി​യ...

കെ.​ഐ.​ജി ഫ​ർ​വാ​നി​യ അ​ൽ റ​ഷീ​ദി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ,  മു​ഹ​മ്മ​ദ് റ​ഫീ​ഖ് , ഹാ​രി​സ് അ​ലി
cancel
camera_alt

മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് , ഹാ​രി​സ് അ​ലി


കു​വൈ​ത്ത്സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ അ​ൽ റ​ഷീ​ദി യൂ​നി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് കെ.​ഐ.​ജി കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം സാ​ബി​ക് യൂ​സു​ഫ് ഫ​ർ​വാ​നി​യ ഏ​രി​യ ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റ് വി.​കെ. അ​നീ​സ് അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ (പ്ര​സി), ടി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ് (സെ​ക്ര), വി. ​ഹാ​രി​സ് അ​ലി(​ട്ര​ഷ), യു. ​അ​ഷ്റ​ഫ് (വൈ.​പ്ര​സി), സ​ദ​റു​ദ്ദീ​ൻ (ജോ.​സെ​ക്ര), അ​ബ്ദു​ൽ റ​ഹ്മാ​ൻ, അ​ബ്ദു​ൽ നി​സാ​ർ, ന​ജീ​ബ് സി.​കെ (വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGKuwait Newsnew leaders
News Summary - K I G Farwaniya Al Rashidi Unit leaders
Next Story