Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ ഖൈ​ത്താ​ൻ...

കെ.​ഇ.​എ ഖൈ​ത്താ​ൻ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

text_fields
bookmark_border
കെ.​ഇ.​എ ഖൈ​ത്താ​ൻ ക​ല​ണ്ട​ർ പ്ര​കാ​ശ​നം
cancel
camera_alt

കെ.​ഇ.​എ ഖൈ​ത്താ​ൻ ക​മ്മി​റ്റി ക​ല​ണ്ട​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ ഖൈ​ത്താ​ൻ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ക​ല​ണ്ട​ർ 2024 ന്റെ ​പ്ര​കാ​ശ​നം കെ.​ഇ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ ഷീ​ഫ് റ​സ്റ്റ​റ​ന്റ് സം​ര​ംഭ​ക​ൻ റാ​ഫി കോ​ളി​യ​ടു​ക്കം, കു​തു​ബു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം​ചെ​യ്തു.

ഷു​വൈ​ഖ് ഷീ​ഫ് റ​സ്റ്റോ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഖൈ​ത്താ​ൻ പ്ര​സി​ഡ​ന്റ് എ​സ്.​എം. ഹ​മീ​ദ് അ​ധ്യ​ഷ​ത വ​ഹി​ച്ചു. കെ.​ഇ.​എ ചീ​ഫ്‌ പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ൽ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ സി​ച്ച്, ചീ​ഫ്‌ കോ​ഓ​ഡി​നേ​റ്റ​ർ ഹ​നീ​ഫ് പാ​ലാ​യി, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ഖ് ഒ​ള​വ​റ, ഖൈ​ത്താ​ൻ ഏ​രി​യ നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം കു​ന്നി​ൽ, അ​ഷ​റ​ഫ് കോ​ളി​യ​ടു​ക്കം, ഖാ​ലി​ദ് പ​ള്ളി​പ്പു​ഴ, ക​ബീ​ർ മ​ഞ്ഞ​പ്പാ​റ, മു​നീ​ർ ബെ​ല​ക്കാ​ട്, ലി​ജി​ത്, സ​ലിം, ഹ​സ്സ​ൻ ബ​ല്ല, മു​സ്ത​ഫ ചെ​മ്മ​നാ​ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calendar publicationK.E.A. Khaitan
News Summary - K. E. A. Khaitan Calendar publication
Next Story