Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​യ് ആ​ലു​ക്കാ​സ്...

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്​ പു​തി​യ ബ്രാ​ഞ്ച് തു​റ​ന്നു

text_fields
bookmark_border
ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്​ പു​തി​യ ബ്രാ​ഞ്ച് തു​റ​ന്നു
cancel
camera_alt

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്​ പു​തി​യ ബ്രാ​ഞ്ച് കു​വൈ​ത്തി​ലെ മ​ഹ്ബൂ​ല​യി​ൽ

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​​ന്റെ പു​തി​യ ബ്രാ​ഞ്ച് കു​വൈ​ത്തി​ലെ മ​ഹ്ബൂ​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച സേ​വ​നം ആ​ദാ​യ​ക​ര​മാ​യ നി​ര​ക്കി​ൽ കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഷ്‌​റ​ഫ്, അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ (ഓ​പ​റേ​ഷ​ൻ​സ്) ജ​സ്റ്റി​ൻ സ​ണ്ണി, എ​ച്ച്.​ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ ഹെ​ഡ് സാ​ഗ​ർ സു​ധീ​ർ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ദി​ലീ​പ് പി. ​നാ​യ​ർ, ജോ​യ് ആ​ലു​ക്കാ​സ് കു​വൈ​ത്ത്​ ഷോ​റൂം റീ​ജ​ന​ൽ മാ​നേ​ജ​ർ വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joy alukkas exchange
News Summary - joy alukkas exchange new branch
Next Story