Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

24 കാരറ്റിന്‍റെ 24 സ്വർണപ്പന്തുകൾ 'സമ്മർ ഓഫ് ജോയ്' പ്രമോഷനുമായി ജോയ് ആലുക്കാസ്

text_fields
bookmark_border
24 കാരറ്റിന്‍റെ 24 സ്വർണപ്പന്തുകൾ സമ്മർ ഓഫ് ജോയ് പ്രമോഷനുമായി ജോയ് ആലുക്കാസ്
cancel
Listen to this Article

കുവൈത്ത് സിറ്റി: 24 കാരറ്റിന്‍റെ 24 സ്വർണപ്പന്തുകൾ സമ്മാനമായി നൽകുന്ന 'സമ്മർ ഓഫ് ജോയ്' പ്രമോഷനുമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് രംഗത്ത്.

ജോയ് ആലുക്കാസ് ഷോറൂമുകളിൽനിന്ന് 50 ദീനാറിന് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കിടയിൽ നടത്തുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുകയെന്ന് മാനേജിങ് ഡയറക്ടർ (ഇന്‍റർനാഷനൽ ഓപറേഷൻസ്) ജോൺ പോൾ ആലുക്കാസ് പറഞ്ഞു. സെപ്റ്റംബർ 11 വരെയാണ് ഈ ഓഫറുള്ളത്. 'വേനലവധിക്ക് നാട്ടിലേക്ക് പോകുന്നതിനാൽ പ്രിയപ്പെട്ടവർക്കും തങ്ങൾക്കുമായി പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ ആഭരണങ്ങൾ വാങ്ങുന്ന സമയമാണിത്.

ഇപ്പോൾ സ്വർണത്തിന് ആകർഷകമായ വിലയാണുള്ളത്. ഭാവിയിൽ മികച്ച തിരിച്ചുവരവ് കിട്ടുന്ന നല്ലൊരു നിക്ഷേപമാക്കി സ്വർണത്തെ മാറ്റാൻ കഴിയുന്ന സമയം കൂടിയാണിത്' -ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Joy Alukas with 'Summer of Joy' promotion
Next Story