Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​യ് ആ​ലു​ക്കാ​സ്...

ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി വ​നി​ത ദി​നം ആ​ഘോ​ഷം

text_fields
bookmark_border
ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി വ​നി​ത ദി​നം ആ​ഘോ​ഷം
cancel
camera_alt

ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി വ​നി​ത ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു.

ജോ​യ് ആ​ലു​ക്കാ​സ് അ​ൽ​റാ​യ് ജ്വ​ല്ല​റി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ റി​ജ​ന​ൽ ഹെ​ഡ് പി.​എ​ൻ. വി​നോ​ദ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി, പ്ര​ശ​സ്ത ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​സു​ശോ​ഭ​ന സു​ജി​ത്ത് നാ​യ​ർ ബ്ര​സ്റ്റ് കാ​ൻ​സ​റി​നെ​ക്കു​റി​ച്ച് സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ വ​നി​ത ക​ൺ​വീ​ന​ർ​മാ​രും കോ​ഓ​ഡി​നേ​റ്റ​ർ​മാ​രും മ​റ്റു​പ്ര​തി​നി​ധി​ക​ളും സം​സാ​രി​ച്ചു. വ​നി​ത പ്ര​തി​നി​ധി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Day celebrationJoy Alukas Jewelery
News Summary - Joy Alukas Jewelery Women's Day celebration
Next Story