Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് നേത്രപരിശോധനയുമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച്

text_fields
bookmark_border
നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്
cancel
camera_alt

നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ വി​ദ്യാ​ർ​ഥി​ക​ളും ജോ​യ്ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി​ക​ളും

കു​വൈ​ത്ത് സി​റ്റി: ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്, ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ‘വി​ഷ​ൻ ഈ​സ് ഔ​ർ മി​ഷ​ൻ’ എ​ന്ന പേ​രി​ൽ നേ​ത്ര​പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ചു. ഐ ​പ്ല​സ് ഒ​പ്റ്റി​ക്‌​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.

ആ​രോ​ഗ്യ​പ​രി​ര​ക്ഷ, കാ​ഴ്ച​വൈ​ക​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ൽ എ​ന്നി​വ കു​ട്ടി​ക​ളി​ൽ​നി​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. തു​ട​ർ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം കു​വൈ​ത്തി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് അ​സി​സ്റ്റ​ൻ​റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഷ്‌​റ​ഫ് അ​ലി, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ​മാ​രാ​യ വി​നീ​ഷ് വേ​ലാ​യു​ധ​ൻ, പ്ര​ശാ​ന്ത്, ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​ജാ​ത ശി​വ​കൃ​ഷ്ണ​ൻ, ടോ​ബി, ഇ​ല്യാ​സ്, നേ​ത്ര​പ​രി​ശോ​ധ​ന സെ​ന്റ​റി​ലെ നി​ധി​ൻ, ഫാ​ത്തി​മ, ഷ​ഫീ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukas Exchange
News Summary - joy alukas exchange conducted eye check up camp for students
Next Story