Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോയ് ആലുക്കാസ്...

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി

text_fields
bookmark_border
eye-medical camp
cancel
camera_alt

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് സം​ഘ​ടി​പ്പി​ച്ച നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ സ​ഹ​ക​രി​ച്ച

പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്, ഐ ​പ്ല​സ് ഒ​പ്റ്റി​ക്‌​സു​മാ​യി ചേ​ർ​ന്ന് ക്രൗ​ൺ പ്ലാ​സ ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി വി​ഷ​ൻ ഈ​സ് ഔ​ർ മി​ഷ​ൻ എ​ന്ന​പേ​രി​ൽ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​രു​നൂ​റ്റി അ​മ്പ​തോ​ളം ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ പ​രി​ര​ക്ഷ, കാ​ഴ്ച​വൈ​ക​ല്യം പ​രി​ഹ​രി​ക്ക​ൽ എ​ന്നീ ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​തെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. ഇ​തു​വ​രെ പ​ല കു​ട്ടി​ക​ൾ​ക്കും വി​ദേ​ശി സ്വ​ദേ​ശി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ക്യാ​മ്പ് ന​ട​ത്തി. ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് അ​സി​സ്റ്റ​ൻ​റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഷ്‌​റ​ഫ് അ​ലി, അ​സി​സ്റ്റ​ന്റ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ വി​നീ​ഷ്, നി​സാം പി.​പി., ജോ​ബി​ൻ, നി​സാം യു.​കെ., ക്രൗ​ൺ പ്ലാ​സ ജ​ന​റ​ൽ മാ​നേ​ജ​ർ എ​ലി​യ സ​ലീ​ബ, അ​സി​സ്റ്റ​ന്റ് എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ക​രോ​ലി​ൻ ലു​സ്‌​ട്രേ, എ​ച്ച്.​ആ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഗ​ണേ​ഷ് കു​മാ​ർ, നേ​ത്ര പ​രി​ശോ​ധ​ന സെ​ന്റ​റി​ലെ നി​ധി​ൻ, ഫാ​സ്‌​മി, പ്ര​മോ​ദ്, എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical campKuwait
News Summary - Joy Alukas Exchange conducted an eye-medical camp
Next Story