Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right10ാം വാ​ർ​ഷി​കം...

10ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്

text_fields
bookmark_border
Joy Alukas Exchange
cancel
camera_alt

ജോ​യ്‌ ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ജോ​യ്‌ ആ​ലു​ക്കാ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ

ജോ​യ്‌ ആ​ലു​ക്കാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​​വൈ​​ത്ത് സി​​റ്റി: പ്ര​​വാ​​സി​​ക​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട മ​​ണി എ​​ക്സ്ചേ​​ഞ്ച് സ്ഥാ​​പ​​ന​​മാ​​യ ജോ​​യ്‌ ആ​​ലു​​ക്കാ​​സ് എ​​ക്സ്ചേ​​ഞ്ച് കു​​വൈ​​ത്തി​​ൽ വി​​ജ​​യ​​ക​​ര​​മാ​​യ പ​​ത്ത് വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി. വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കു​​വൈ​​ത്ത് സി​​റ്റി​​യി​​ൽ പു​​തി​​യ ഹെ​​ഡ് ക്വാ​​ർ​​േ​​ട്ട​​ഴ്​​​സ് ജോ​​യ്‌ ആ​​ലു​​ക്കാ​​സ് ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ ജോ​​യ്‌ ആ​​ലു​​ക്കാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജോ​​​യ്‌ ആ​​​ലു​​​ക്കാ​​​സ് എ​​​ക്സ്ചേ​​​ഞ്ച് അ​​​സി​​​സ്റ്റ​​​ന്റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ അ​​​ബ്ദു​​​ൽ അ​​​സീ​​​സ് സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. അ​​​ർ​​​പ്പ​​​ണ​​​മ​​​നോ​​​ഭാ​​​വ​​​വും വി​​​ശ്വാ​​​സ്യ​​​ത​​​യും കൈ​​​മു​​​ത​​​ലാ​​​ക്കി, ജോ​​​യ്‌ ആ​​​ലു​​​ക്കാ​​​സ് എ​​​ക്സ്ചേ​​​ഞ്ച് വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പാ​​​ത​​​യി​​​ൽ മു​​​ന്നേ​​​റു​​​ക​​​യാ​​​ണെ​​​ന്ന് മാ​​​നേ​​​ജി​​​ങ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ന്റ​​​ണി വ​​​ർ​​​ഗീ​​​സ് ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​ത്യാ​​​ധു​​​നി​​​ക​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക എ​​​ന്ന ജോ​​​യ്‌ ആ​​​ലു​​​ക്കാ​​​സി​​​ന്റെ ത​​​ത്ത്വ​​​വു​​​മാ​​​യി മു​​​ന്നാ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജോ​​​യ്‌ ആ​​​ലു​​​ക്കാ​​​സ് എ​​​ക്സ്ചേ​​​ഞ്ച് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ഇ​​​ന്റ​​​ർ​​​നാ​​​ഷ​​​ന​​​ൽ ഓ​​​പ​​​റേ​​​ഷ​​​ൻ​​​സ്) ജ​​​സ്റ്റി​​​ൻ സ​​​ണ്ണി, മാ​​​ർ​​​ക്ക​​​റ്റി​​​ങ് മാ​​​നേ​​​ജ​​​ർ (ഇ​​​ന്റ​​​ർ​​​നാ​​​ഷ​​​ന​​​ൽ ഓ​​​പ​​​റേ​​​ഷ​​​ൻ​​​സ്) ദി​​​ലീ​​​പ്, ജോ​​​യ്‌ ആ​​​ലു​​​ക്കാ​​​സ് ജ്വ​​​ല്ല​​​റി കു​​​വൈ​​​ത്ത് റീ​​​ജ്യ​​​ന​​​ൽ മാ​​​നേ​​​ജ​​​ർ വി​​​നോ​​​ദ്, ജോ​​​യ്‌ ആ​​​ലു​​​ക്കാ​​​സ് എ​​​ക്സ്ചേ​​​ഞ്ച് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ അ​​​ഷ​​​റ​​​ഫ് അ​​​ലി ജ​​​ലാ​​​ലു​​​ദ്ദീ​​​ൻ, ഏ​​​രി​​​യ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ, മാ​​​ർ​​​ക്ക​​​റ്റി​​​ങ് മാ​​​നേ​​​ജ​​​ർ​​​മാ​​​ർ, ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്റ് ഓ​​​ഫി​​​സ​​​ർ​​​മാ​​​ർ, സ്റ്റാ​​​ഫു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി.

ജോ​​​യ്‌ ആ​​​ലു​​​ക്കാ​​​സ് എ​​​ക്സ്ചേ​​​ഞ്ചി​​​ന്റെ ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക​​​ൾ, വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​ർ, മ​​​ണി എ​​​ക്സ്ചേ​​​ഞ്ച് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും വാ​​​ർ​​​ഷി​​​ക ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു. ക​​​മ്പ​​​നി​​​യി​​​ൽ പ​​​ത്തു​​​വ​​​ർ​​​ഷം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​വാ​​​ർ​​​ഡു​​​ക​​​ളും, 2022 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വെ​​​ച്ച സ്റ്റാ​​​ഫു​​​ക​​​ൾ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

ജോ​​യ്‌ ആ​​ലു​​ക്കാ​​സ് എ​​ക്സ്ചേ​​ഞ്ച് മാ​​നേ​​ജ്മെ​​ന്റ് പ്ര​​തി​​നി​​ധി​​ക​​ളും സ്റ്റാ​​ഫും ഉ​​ദ്ഘാ​​ട​​ന​​വേ​​ള​​യി​​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:10th AnniversaryJoy Alukas Exchange
News Summary - Joy Alukas Exchange Celebrates 10th Anniversary
Next Story