Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെലീഷ് കണക്കച്ചേരിക്കും മുരളീധരൻ പുന്നോത്തിനും യാത്രയയപ്പ്
text_fieldsbookmark_border
പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ജെലീഷ് കണക്കച്ചേരിക്കും മുരളീധരൻ പുന്നോത്തിനും വൊഫൻഡ് അണ്ടിക്കോട് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ജെലീഷ് കണക്കച്ചേരിക്കും മുരളീധരൻ പുന്നോത്തിനും വൊഫൻഡ് അണ്ടിക്കോട് യാത്രയയപ്പ് നൽകി. പ്രസിഡൻറ് ഷംസു കായക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷിദ്, കമറു, സെക്കീർ, സുബൈർ, അഫ്സൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

