Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2024 10:34 AM IST Updated On
date_range 26 Sept 2024 10:34 AM ISTസി.എസ്.ഐ സഭകളുടെ സംയുക്ത ആരാധന 27ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: സി.എസ്.ഐ സഭകളുടെ സംയുക്ത ആരാധന സ്ഥാപക ദിനമായ സെപ്റ്റംബർ 27ന് സെന്റ് പോൾസ് അഹമ്മദി ചർച്ചിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഉച്ചക്ക് 12നാണ് പ്രാർഥന പരിപാടി. കുവൈത്തിലെ മലയാളം, തമിഴ് സി.എസ്.ഐ സഭാ വൈദികർ നേതൃത്വം നൽകും.സംയുക്ത ആരാധനയുടെ ക്രമീകരണങ്ങൾ പ്രസിഡന്റ് റവ. സി.എം. ഈപ്പനും സെക്രട്ടറി പ്രതാപ് രാജ ശേഖറും ഉൾപ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

