Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ൽ പെ​ർ​മി​റ്റ്...

തൊ​ഴി​ൽ പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ: അ​പേ​ക്ഷ ഫോ​റം വെ​ബ്​​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി

text_fields
bookmark_border
തൊ​ഴി​ൽ പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ: അ​പേ​ക്ഷ ഫോ​റം വെ​ബ്​​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: തൊ​ഴി​ൽ മ​തി​യാ​ക്കി പോ​വു​ക​യോ അ​കാ​ര​ണ​മാ​യി ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ വെ​ബ്‌​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തൊ​ഴി​ൽ മ​തി​യാ​ക്കി സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​ഫോ​റം പൂ​രി​പ്പി​ക്ക​ണം. സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടി ബോ​ധി​ച്ച​താ​യു​ള്ള തൊ​ഴി​ലാ​ളി​യു​ടെ സാ​ക്ഷ്യ​പ​ത്ര​വും ചേ​ർ​ത്താ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി ലേ​ബ​ർ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തി​െൻറ മാ​തൃ​ക​യും വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​കാ​ര​ണ​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന തൊ​ഴി​ലാ​ളി​യു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ​യും വെ​ബ്‌​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Application FormJob Permit
News Summary - Job Permit Issuance: Application Form Included on Website
Next Story