Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജലീബിലെ ജീർണിച്ച കെട്ടിടങ്ങൾ പൊളിക്കാൻ രണ്ടാഴ്ച സമയം

text_fields
bookmark_border
ജലീബിലെ ജീർണിച്ച കെട്ടിടങ്ങൾ പൊളിക്കാൻ രണ്ടാഴ്ച സമയം
cancel

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ ജീർണ്ണിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം നൽകി കുവൈത്ത് മുനിസിപ്പാലിറ്റി. ഈ സമയത്തിനുള്ളിൽ പൊളിക്കൽ നടപടികൾ തുടങ്ങിയില്ലെങ്കിൽ അധികൃതര്‍ നേരിട്ട് കെട്ടിടങ്ങൾ പൊളിക്കും.

താമസക്കാർക്കും വഴിയാത്രക്കാർക്കും സമീപത്തെ കെട്ടിടങ്ങൾക്കും അപകടം ഉണ്ടാക്കുന്നവയാണ് ഇവയെന്ന് അധികൃതർ അറിയിച്ചു. പൊതുമരാമത്ത് മന്ത്രാലയം നടത്തിയ പരിശോധനയിൽ 286 കെട്ടിടങ്ങൾ പരിശോധിച്ചു. ഇതിൽ 263 കെട്ടിടങ്ങൾ ഏത് സമയത്തും തകരാൻ സാധ്യതയുള്ളവയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jleeb Buildings Demolition: Kuwait Gives Owners 14-Day Deadline
Next Story