Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജെ​റ്റ് സ്കൈ...

ജെ​റ്റ് സ്കൈ ​ലോ​ക​ക​പ്പ്; കു​വൈ​ത്ത് താ​ര​ത്തി​ന് ഒ​ന്നാം സ്ഥാ​നം

text_fields
bookmark_border
ഫാ​രെ​സ് റ​മ​ദാ​ൻ
cancel
camera_alt

ഫാ​രെ​സ് റ​മ​ദാ​ൻ ട്രോ​ഫി​യു​മാ​യി

കു​വൈ​ത്ത് സി​റ്റി: താ​യ്‌​ല​ൻ​ഡി​ലെ പ​ട്ടാ​യ​യി​ൽ ന​ട​ക്കു​ന്ന ജെ​റ്റ് സ്കൈ ​ലോ​ക​ക​പ്പി​ന്റെ നാ​ലാം റൗ​ണ്ടി​ൽ കു​വൈ​ത്ത് വാ​ട്ട​ർ സ്‌​പോ​ർ​ട്‌​സ് ക്ല​ബ് ടീ​മി​ലെ ഫാ​രെ​സ് റ​മ​ദാ​ന് ഒ​ന്നാം സ്ഥാ​നം. നോ​വി​സ് സ്കീ ​സ്റ്റോ​ക്ക് വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ട്ടം.

ഇ​ന്റ​ർ​നാ​ഷ​നൽ ജെ​റ്റ് സ്‌​പോ​ർ​ട്‌​സ് ബോ​ട്ടി​ങ് അ​സോ​സി​യേ​ഷ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ജെ​റ്റ് സ്കീ ​ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​മു​ഖ റേ​സ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ചാ​മ്പ്യ​ഷി​പ്പി​ൽ ഉ​ണ്ടെ​ന്ന് കു​വൈ​ത്ത് വാ​ട്ട​ർ സ്‌​പോ​ർ​ട്‌​സ് ക്ല​ബ് മേ​ധാ​വി ഇ​ബ്രാ​ഹിം റ​മ​ദാ​ൻ പ​റ​ഞ്ഞു. ഡി​സം​ബ​ർ 12ന് ​തു​ട​ങ്ങി​യ ചാമ്പ്യ​ൻ​ഷി​പ് 17ന് ​അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsJet Sky World Cup
News Summary - Jet Sky World Cup; First place for Kuwait
Next Story