Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2022 12:44 PM IST Updated On
date_range 14 Oct 2022 12:44 PM ISTജഴ്സി പ്രകാശനം ചെയ്തു
text_fieldsbookmark_border
camera_alt
സിൻക്രോസ് X1 ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ ജഴ്സി പ്രകാശനവേളയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ സിൻക്രോസ് X1ന്റെ ജഴ്സി പ്രകാശനം ഹൈഡിൻ ഹാളിൽ നടന്നു. സംസം സൂപ്പർ മാർക്കറ്റ് അബ്ബാസിയയാണ് ജഴ്‌സി സ്പോൺസർ ചെയ്തത്. സംസം സൂപ്പർ മാർക്കറ്റിന്റെ ഉടമകളിലൊരാളായ ലത്തീഫ് സിൻക്രോസ് ക്യാപ്റ്റൻ സനീഷിനു ജഴ്‌സി നൽകി പ്രകാശനം നിർവഹിച്ചു.
സിൻക്രോസ് ടീം മാനേജർ അരുൺ സ്വാഗതം പറഞ്ഞു. ടീം അംഗങ്ങളായ ജയകൃഷ്ണൻ, ബിജിൻ, സജിൽ, രാഹുൽ, മഹേഷ്, നെൽസൻ, ജോയ്‌സ്, ജോമേഷ്, ഉസ്മാൻ, ബാദൂൻ, ഇസ്മായിൽ, അർജുൻ, സമദ് എന്നിവർ പങ്കെടുത്തു. ദിലീപ് ജോൺ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

