Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിൻസ് ജോസഫിന്റെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയ അംഗവും റാന്നി പ്രവാസി അസോസിയേഷൻ സജീവ അംഗവുമായിരുന്ന റാന്നി ചുഴുകുന്നിൽ ജിൻസ് ജോസഫിന്റെ ആകസ്മിക വേർപാടിൽ ഇടവക അനുശോചന യോഗം ചേർന്നു.
ഇടവക വികാരി ഫാ. സിജിൽ ജോസ് വിലങ്ങൻപാറ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി സിനു ചെറിയാൻ മുരിക്കൊലിപ്പുഴ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി ടിബി മാത്യു, സുനിൽ ജോസഫ്, റൈജു തോമസ്, ടോണി പോത്തൻ, റിനോ എബ്രഹാം, റിന്റോ എബ്രഹാം, പ്രീതി ജിബി, അജിത അനീഷ്, അലൻ ടോമി എന്നിവർ സംസാരിച്ചു.
Next Story
