Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​സീ​റ എ​യ​ർ​വേ​സ്...

ജ​സീ​റ എ​യ​ർ​വേ​സ് തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് 30 മു​ത​ൽ

text_fields
bookmark_border
ജ​സീ​റ എ​യ​ർ​വേ​സ് തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് 30 മു​ത​ൽ
cancel

കു​വൈ​ത്ത് സി​റ്റി: ജ​സീ​റ എ​യ​ർ​വേ​സ് കു​വൈ​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഘ​ട്ട സ​ർ​വി​സ് ഈ​മാ​സം 30ന് ​ആ​രം​ഭി​ക്കും.

ഇ​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു വീ​ത​മാ​ണ് സ​ർ​വി​സ് ഉ​ണ്ടാ​കു​ക. ഇ​തി​നാ​യു​ള്ള ബു​ക്കി​ങ് ആ​രം​ഭി​ച്ചു. 160 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന എ-320 ​എ​യ​ർ​ക്രാ​ഫ്റ്റാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ​റ​ക്കു​ക. കു​വൈ​ത്ത് തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ൽ കു​വൈ​ത്ത് എ​യ​ർ​വേ​സ് നി​ല​വി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jazeera AirwaysAirwaysThiruvananthapuram News
News Summary - Jazeera Airways Thiruvananthapuram service from 30
Next Story