Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജസീറ എയർവേസ് വിയന്ന...

ജസീറ എയർവേസ് വിയന്ന വിമാന സർവിസ് ആരംഭിച്ചു

text_fields
bookmark_border
ജസീറ എയർവേസ്  വിയന്ന വിമാന സർവിസ് ആരംഭിച്ചു
cancel
camera_alt

ജ​സീ​റ എ​യ​ർ​വേ​സ് ഓ​സ്ട്രി​യ വി​മാ​ന സ​ർ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ആ​സ്ഥാ​ന​മാ​യ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സ് ഓ​സ്ട്രി​യ​യി​ലെ വി​യ​ന​യി​ലേ​ക്ക് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ച്ചു. ആ​ഴ്ച​യി​ൽ ര​ണ്ട് സ​ർ​വി​സാ​ണ് ന​ട​ത്തു​ന്ന​ത്. ജ​സീ​റ എ​യ​ർ​വേ​സി​ന്റെ എ 320 ​നി​യോ വി​മാ​നം കു​വൈ​ത്തി​ൽ​നി​ന്ന് തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ വി​യ​ന​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും.

സെ​പ്​​റ്റം​ബ​ർ വ​രെ​യാ​ണ് ഇ​പ്പോ​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഓ​​സ്ട്രി​യ​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ സാ​ദി​ഖ് എം. ​മ​റാ​ഫി, ജ​സീ​റ എ​യ​ർ​വേ​സ് മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​സ്റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ആ​ൻ​​ഡ്ര്യൂ വാ​ർ​ഡ്, വി​യ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഏ​വി​യേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്റ് ഇ​ൻ​ചാ​ർ​ജ് കാ​രോ​ളി​ൻ ​ഡ്രോ​ട്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കു​വൈ​ത്തി​ൽ​നി​ന്ന് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് വേ​ന​ൽ​കാ​ല സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. ര​ണ്ട് വ​ർ​ഷ​ത്തെ യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം അ​വ​ധി ആ​ഘോ​ഷ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി കൂ​ടു​ത​ൽ സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് ജ​സീ​റ എ​യ​ർ​വേ​സ് സി.​ഇ.​ഒ രോ​ഹി​ത് രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jazeera AirwaysVienna service
News Summary - Jazeera Airways launches Vienna service
Next Story