Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസീറ എയർവേസ് മോസ്‌കോ സർവിസ് തുടങ്ങുന്നു

text_fields
bookmark_border
Jazeera Airways
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ ജസീറ എയർവേസ് കുവൈത്തിനും മോസ്‌കോക്കുമിടയിൽ പതിവു ഫ്ലൈറ്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി മോസ്‌കോയിലെ എയർപോർട്ട് പ്രസ് സർവിസ് അറിയിച്ചു. ഫെബ്രുവരി രണ്ടുമുതൽ സർവിസ് ആരംഭിക്കും.

ആഴ്ചയിൽ നാലു സർവിസുകൾ ഉണ്ടാകുമെന്നും പ്രസ് സർവിസ് പറഞ്ഞു. 2004ൽ സ്ഥാപിതമായ ജസീറ എയർവേസ്, കുവൈത്തിലെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയാണ്. മിഡിലീസ്റ്റ്, നേപ്പാൾ, പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക, യൂറോപ് എന്നിവിടങ്ങളിലേക്ക് സ്ഥിരമായി സർവിസ് നടത്തുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jazeera Airways launches Moscow service
Next Story