Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​സീ​റ എ​യ​ർ​വേ​​സ്​...

ജ​സീ​റ എ​യ​ർ​വേ​​സ്​ ശ്രീ​ല​ങ്ക​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
ജ​സീ​റ എ​യ​ർ​വേ​​സ്​ ശ്രീ​ല​ങ്ക​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​സ്ഥാ​ന​മാ​യി സ്വ​കാ​ര്യ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​​സ്​ ശ്രീ​ല​ങ്ക​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചു.ശ്രീ​ല​ങ്ക​ൻ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ ര​ണ്ട്​ സ​ർ​വി​സാ​ണ്​ ഉ​ണ്ടാ​കു​ക. ജ​സീ​റ​യു​ടെ വി​മാ​ന ശ്രേ​ണി​യി​ൽ പു​തു​താ​യി ചേ​ർ​ത്ത എ​യ​ർ​ബ​സ്​ എ 320 ​നി​യോ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ആ​ണ്​ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ക. ചൊ​വ്വ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വൈ​കീ​ട്ട്​ 6.45ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ​പു​ല​ർ​ച്ച 2.35ന്​ ​കൊ​ളം​ബോ​യി​ൽ എ​ത്തും.

തി​രി​ച്ച്​ തി​രി​ച്ച്​ ബു​ധ​ൻ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച 3.35ന്​ ​പു​റ​പ്പെ​ട്ട്​ രാ​വി​ലെ 7.05ന്​ ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ സ​ർ​വി​സ്​ ക്ര​മീ​ക​ര​ണം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി തീ​ർ​ന്ന്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തും.ജ​സീ​റ ടെ​ർ​മി​ന​ലി​ലും വി​മാ​ന​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രു​ടെ കോ​വി​ഡ്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jazeera Airways
Next Story