Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജസീറ എയർവേസിൽ അവധിക്കാല ഇളവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജസീറ എയർവേസ് പ്രത്യേക അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ചു. രണ്ടു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റിന് 90 ശതമാനം കിഴിവാണ് പ്രധാന വാഗ്ദാനം. ഡിസംബർ 15 വരെയുള്ള യാത്രകൾക്കായി ഒക്ടോബർ 19ന് മുമ്പ് നടത്തുന്ന ബുക്കിങ്ങുകൾക്കാണ് ഇത് ബാധകം. ഈജിപ്ത്, സൈപ്രസ്, തുർക്കിയ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ഇതുവഴി യാത്ര ചെയ്യാം. കുടുംബങ്ങൾക്ക് ഒരുമിച്ച് അവധിക്കാലം ആസ്വദിക്കാനുള്ള ബജറ്റ്-സൗഹൃദ അവസരം ഒരുക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

