Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ന​ത ക​ൾ​ച്ച​റ​ൽ...

ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഇ​ഫ്​​താ​ർ സം​ഗ​മം

text_fields
bookmark_border
ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഇ​ഫ്​​താ​ർ സം​ഗ​മം
cancel
camera_alt

ജെ.​സി.​സി ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ ഫൈ​സ​ൽ മ​ഞ്ചേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ (ജെ.​സി.​സി) കു​വൈ​ത്ത്​ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫൈ​സ​ൽ മ​ഞ്ചേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പ​ല​താ​യി​രി​ക്കെ​ത​ന്നെ ഒ​ന്നാ​കാ​ൻ ക​ഴി​യു​മെ​ന്ന ഇ​ന്ത്യ​ൻ മാ​ജി​ക്കി​ന് മാ​റ്റം വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഖേ​ദ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണി​ന്നെ​ന്നും വി​ദ്വേ​ഷ പ്ര​ചാ​ര​ണം വ​ലി​യ തോ​തി​ൽ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ വ​ഹാ​ബ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സം​സാ​രി​ച്ചു. ജെ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ട്ടാ​മ്പി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഖ​ലീ​ൽ, ഷാ​ജു​ദ്ദീ​ൻ, പ്ര​ശാ​ന്ത്, അ​ബ്ദു​ൽ റ​ഷീ​ദ്, വി​ഷ്‌​ണു, ഷൈ​ൻ, ശ​ര​ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - janatha cultural centre ifthar meet
Next Story