Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബി​ൽ മാ​ലി​ന്യം...

ജ​ലീ​ബി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് തീ​പി​ടി​ച്ചു

text_fields
bookmark_border
ജ​ലീ​ബി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് തീ​പി​ടി​ച്ചു
cancel
camera_alt??????? ????? ?????????? ???????????????? ????????????????????
കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖി​ലെ മാ​ലി​ന്യം നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് തീ​പി​ടി​ച്ചു. ജ​ലീ​ബ് അ​ല് ‍ ശു​യൂ​ഖ്, അ​ര്‍ദി​യ ഭാ​ഗ​ങ്ങ​ളി​ലെ അ​ഗ്​​നി​ശ​മ​ന, സു​ര​ക്ഷ പ്ര​വ​ര്‍ത്ത​ക​ര്‍ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ള​പാ​യ​മി​ല്ല. പ്ര​ദേ​ശ​ത്തെ താ​മ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ തീ ​പ​ട​രു​ന്ന​തി​നു മു​മ്പു​ത​ന്നെ അ​ണ​ക്കാ​ന്‍ സാ​ധി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളെ അ​ഗ്​​നി​ശ​മ​ന സം​ഘം ഒ​ഴി​പ്പി​ച്ചി​രു​ന്നു. തീ ​പ​ട​ര്‍ന്ന​തി​​െൻറ കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegulf newsJaleeb
News Summary - jaleeb-fire-kuwait-gulf news
Next Story